SPECIAL REPORTവീട്ടില്‍നിന്ന് നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്‌സഭ സ്പീക്കര്‍; അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കുംസ്വന്തം ലേഖകൻ12 Aug 2025 12:42 PM IST